Hijab Row Explained
ഹിജാബ് വിവാദം ദേശീയ തലത്തില്‍ ചര്‍ച്ചയാകുകയാണ്. കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ തടയുകയും ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ നമ്മൾ കണ്ടതാണ്, ഈ സാഹചര്യത്തില്‍ തോന്നിയ ചിലകാര്യങ്ങൾ ഉണ്ട്, കഴിഞ്ഞ ദിവസങ്ങളിലെ ഹിജാബ് സംഭവവികാസങ്ങളിൽ വിചിത്രമായി തോന്നിയ ചില കാര്യങ്ങൾ